Image of Book മംഗള്‍യാന്‍
  • Thumbnail image of Book മംഗള്‍യാന്‍

മംഗള്‍യാന്‍

ISBN : 9788130016429
Language :Malayalam
Page(s) : 112
Condition : New
no ratings yet, be the first one to rate this !

Book Name in English : Mangalyyan

ചൊവ്വ എന്ന ചുവന്ന ഗ്രഹത്തിനുമേല്‍ നമ്മുടെ മാതൃഭൂമിയുടെ ത്രിവര്‍ണവിജയം ആരിലും ആവേശമുണര്‍ത്തുന്ന യാഥാര്‍ഥ്യമായിക്കഴിഞ്ഞു . ഈ അവസരത്തില്‍ മംഗള്‍യാന്‍ എന്നു നാം പേരിട്ടുവിളിച്ച ചൊവ്വ പര്യവേക്ഷണ പദ്ധതിയുടെ സമഗ്രമായ അവലോകനമാണ് ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതുമുതല്‍ ഇന്നോളമുള്ള മുന്നേറ്റത്തിന്റെ വിശദാംശങ്ങള്‍. ഏറ്റവും ലളിതമായ ഭാഷയില്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിഹാസവിജയത്തിനു തുല്യമായ വിജയത്തിനുശേഷമുള്ള പഠനങ്ങളുടെ വിവരങ്ങള്‍ ഈ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നു.ലോകത്തിലെ വ്യത്യസ്തമായ ചൊവ്വ പര്യവേഷണനേട്ടങ്ങളുടെ വിവരണവും ഈ ഗ്രന്ഥത്തെ മിഴിവുറ്റതാക്കുന്നു.
Write a review on this book!.
Write Your Review about മംഗള്‍യാന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 565 times