Book Name in English : Makalkku
മകള്‍ പ്രധാന കഥാപാത്രമായിവരുന്ന 28 കഥകളുടെ സമാഹാരം, മലയാളത്തില്‍ ആദ്യമായി മകളുടെ വൈവിദ്ധ്യമാര്‍ന്ന മുഖങ്ങളും വികാരങ്ങളും അന്യവല്‍ക്കരിക്കപ്പെടുന്ന സ്ത്രീത്വത്തിനെതിരെയുള്ള മുറവിളിപോലെ ഈ കഥകളിലെമ്പാടും നിറഞ്ഞുനില്‍ക്കുന്നു മകളുടെ ആത്മാവിലേക്ക് തൂലികചലിപ്പിക്കുന്ന അപൂര്‍വ്വ നിമിഷങ്ങള്‍Write a review on this book!. Write Your Review about മകള്‍ക്ക് Other InformationThis book has been viewed by users 1869 times