Book Name in English : Makudathil Oru Vari Bakki
ദേശീയപുരസ്കാരം നേടിയ പെരുന്തച്ചന് എന്ന ആദ്യ ചലച്ചിത്രത്തിലൂടെത്തന്നെ പ്രതിഭാനിരയില് ഇടം നേടിയ സംവിധായകന് തന്റെ സ്വപ്നചിത്രമായ മാണിക്ക്യക്കല്ല് പൂര്‍ത്തിയാക്കാനാവാതെ പോയത് എന്തുകൊണ്ടാണ്? മലയാളസിനിമയില്‍ ദീര്‍ഘകാലമായി ഉയര്‍ന്നുകേട്ട ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ആത്മകഥ. മൂലധനതാത്പര്യങ്ങളും ചതിയും വിവേചനങ്ങളും നല്ല സിനിമകളെ എങ്ങനെയാണ് കൊന്നുകളയുന്നതെന്നു മറയില്ലാതെ അജയന് എഴുതുന്നു.Write a review on this book!. Write Your Review about മകുടത്തില്‍ ഒരു വരി ബാക്കി Other InformationThis book has been viewed by users 1691 times