Book Name in English : Mattannoor Vadyaksharangalil
ചെണ്ടയില്‍ നിലാവിന്റെ ഗീതകം മുഴക്കിയ വിശ്വവിശ്രുതനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ വാദ്യവിദ്യയെ ലാവണ്യപരിസരങ്ങളില്‍ അറിയാനും ആരായാനുമുള്ള അന്വേഷണകൗതുകമാണ് മട്ടന്നൂര്‍ വാദ്യാക്ഷരങ്ങളില്‍. സൂര്യതേജസുപോലെ ഉദിച്ചുയര്‍ന്നു നില്‌ക്കുന്ന ഒരു വാദ്യകലാകാരനെക്കുറിച്ചും ആ ഉപാസകന്റെ വാദ്യകലാസപര്യയെപ്പറ്റിയും മലയാളത്തില്‍ എഴുതപ്പെട്ട ഒരു അമൂല്യകൃതിയും അപൂര്‍വ്വരചനയുമാണ് ഈ കൃതി. ഇതുപോലെ മറ്റൊന്നില്ല എന്ന് മട്ടന്നൂരിന്റെ തായമ്പകയെപ്പറ്റി വാദ്യകലാപ്രേമികള്‍ പറയുന്നതുപോലെ വാദ്യകലയെപ്പറ്റിയും കലാകാരനെപ്പറ്റിയും ഇത്രയും ഉള്‍ക്കനമുള്ള മറ്റൊരു കൃതി ഉണ്ടായിട്ടില്ല. - അവതാരികയില്‍ ചൊവ്വല്ലൂര്‍ കൃഷ്‌ണന്‍കുട്ടിWrite a review on this book!. Write Your Review about മട്ടന്നൂര്‍ വാദ്യാക്ഷരങ്ങളില്‍ Other InformationThis book has been viewed by users 2288 times