Book Name in English : Manipathmam
പാരമ്പര്യവും നവീനതയും അർത്ഥപൂര്ണമായി സമന്വയിപ്പിക്കുന്ന
താണ് മണികണ്ഠൻ പുന്നക്കലിൻ്റെ ചിത്രങ്ങളും ശീലപങ്ങളും. തന്റെ മാധ്യമങ്ങളിലുള്ള അസാധാരണ കയ്യടക്കമാണ് ഈ കലാകാരന്റെ സവിശേഷത. മണികണ്ഠൻ്റെ കലാജീവിതത്തിലൂടെയുള്ള യാത്ര മുൻനിർത്തിയുള്ള ഈ പഠനഗ്രന്ഥം കലാവിമർശന ശാഖയ്ക്ക് ഒരു മുതൽക്കൂട്ടാണ്.
ചിത്രകലാവിമർശനഗ്രന്ഥത്തിന് കേരളലളിതകലാ അക്കാദമി അവാർഡ് ലഭിച്ച പി. സുരേന്ദ്രൻ്റെ മൂന്നാമത്തെ കലാവിമർശനഗ്രന്ഥം .
Write a review on this book!. Write Your Review about മണിപത്മം Other InformationThis book has been viewed by users 66 times