Book Name in English : Maniyara
പ്രാദേശിക അതിര്‍ത്തികളുടെ തുരുത്തുകളില്‍ അകപ്പെട്ടുപോയ, ഒറ്റപ്പെട്ടുപോയ കുറെ മനുഷ്യപ്രാണികളുടെ ജീവിതവൃത്തങ്ങള്‍. സമഭാവനയോടെ, ആത്മതാപത്തോടെ ആഴത്തില്‍ വരച്ചെടുത്തിരിക്കുന്നു. തമിഴ് ഗ്രാമീണ കര്‍ഷകസമൂഹത്തിലെ തകര്‍ച്ചയുടെയും സങ്കടങ്ങളുടെയും മുഴക്കം, പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍റെ ഉയരുന്ന പെരുമയും.Write a review on this book!. Write Your Review about മണിയറ Other InformationThis book has been viewed by users 1450 times