Book Name in English : Mannara
ജീവിതത്തിന്റെ കനൽപാതയിലൂടെ സഞ്ചരിക്കുന്നവരുടെ കഥകളാണ് മണ്ണറ, സ്ത്രീജീവിതത്തിന്റെ അസ ഹനീയമായ വേദനകളെ ചുറ്റുമുള്ള ദുർഗന്ധങ്ങളെ അതിജീവിക്കാൻ ഈ കഥകളിലെ ഓരോ കഥാപാത്ര ങ്ങളും ശ്രമിക്കുന്നു. കാമമോഹിത മായ ബ്ലാക്ക് ആന്റ് വൈറ്റ് ജീവിത ത്തിന്റെ സംഘർഷങ്ങളിലും സന്ദേ സ്നേഹത്തിന്റെ ഒരില പച്ചപ്പ് സൂക്ഷിക്കുവാൻ ഇവരെല്ലാം ശ്രമിക്കുന്നു. വെറുപ്പിന്റെ ഉടയാട കൾ ശരീരത്തിൽനിന്നും മനസ്സിൽ നിന്നും അഴിച്ചു കളയാൻ, സുഗന്ധ പൂരിതമായ ജീവിതത്തിലൂടെ നടക്കു വാൻ ഉള്ള ശ്രമങ്ങളാണ് ഈ കഥ കളുടെ കാവൽWrite a review on this book!. Write Your Review about മണ്ണറ Other InformationThis book has been viewed by users 450 times