Image of Book മണ്ണും ചാരവും
  • Thumbnail image of Book മണ്ണും ചാരവും
  • back image of മണ്ണും ചാരവും

മണ്ണും ചാരവും

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 0
Condition : New
3 out of 5 rating, based on 12 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Mannum Charavum

അധിനിവേശകാലത്ത് റഷ്യന്‍ പട്ടാളക്കാര്‍ തീയിട്ടു ചാമ്പലാക്കിയ ഒരു ഗ്രാമത്തിലെ എല്ലാ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ദസ്താഗിര്‍ എന്ന പിതാവും അയാളുടെ യാസിന്‍ എന്ന പേരക്കുട്ടിയും ബാക്കിയായി. ദൂരെ ഖനിയിലെങ്ങോ ജോലി ചെയ്യുകയാണ് മുറാദ് എന്ന അയാളുടെ മകന്‍. ഈ മനുഷ്യരൂപങ്ങളെ സാക്ഷി നിര്‍ത്തി അഫ്ഗാനിസ്ഥാന്റെ ദയനീയമായ അവസ്ഥയെ പ്രതിപാദിക്കുകയാണ് ‘ മണ്ണും ചാരവും’ എന്ന ഈ നോവല്‍. തൊണ്ടയില്‍ കുടുങ്ങിയൊരു ഗദ്ഗദം; അല്ലെങ്കില്‍ ഉരുണ്ടു കൂടുന്ന ഒരിറ്റു കണ്ണുനീര്‍.”- വൈകാരികതയും കാവ്യാത്മകതയും ഇടകലര്‍ന്ന രചന. ശ്വാസം മുട്ടിക്കുന്ന ഒരനുഭവത്തിന്റെ തീവ്രതയാണിതിലെ വരികള്‍ക്ക്. നോവലിലിടനീളം വിന്യസിച്ചുട്ടള്ളത് ഇരുണ്ട ചിത്രങ്ങളാണ്. അഫ്ഗാനിസ്ഥാനിലായാലും ഇറാക്കിലായാലും അധിനിവേശത്തിന്റെ തിക്ത ഫലങ്ങള്‍ ഒന്നുതന്നെയാണ്. യുദ്ധകാലത്ത് കണ്ണുനീരൊഴുക്കിയ സ്വന്തം പിതാവിനും അതുപോലുള്ള മറ്റനേകം പിതാക്കള്‍ക്കുമായി സമര്‍പ്പിച്ചിട്ടുള്ള ഈ ഗ്രന്ഥം ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശവും ഇതത്രേ.
വിവര്‍ത്തനം കെ.പി.ബാലചന്ദ്രന്‍
Write a review on this book!.
Write Your Review about മണ്ണും ചാരവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3278 times

Customers who bought this book also purchased