Book Name in English : Mannu
ഭാരതത്തിന്റെ സ്വാതന്ത്രസമരത്തിനുള്ളിലെ വിപ്ലവപ്രസ്ഥാനത്തിന്റെ കനല്‍വഴികള്‍ പ്രതിപാദ്യമാകുന്ന വിഖ്യാത നോവലാണിത്. ബംഗാളിന്റെ ചുവന്ന ഞരമ്പിലൂടെ ഒഴുകിയ വിപ്ലവബോധത്തെ ഈ നോവല്‍ ചിത്രപ്പെടുത്തുന്നു. ജീവിതമൊട്ടുക്കും കൊടുങ്കാറ്റിന്റെ സഹയാത്രികനായിരുന്ന നനി ഭൗമിക് തൂലികയില്‍ തീഷ്ണത നിറച്ചാണ് ഈ കൃതി രചിച്ചത്. മൂന്ന് തലമുറകളുടെ കഥ പ്രതിപാദികുന്ന ഈ കൃതിയില്‍ വീരബംഗാളിന്റെ ജ്വലിക്കുന്ന ഭൂതകാലം തെളിമയാര്‍ന്നു നില്‍ക്കുന്നു. വീര്യം ചോരാത്ത ഭാഷാന്തരത്തിലൂടെ എം.എന്‍.സത്യാര്‍ത്ഥി ഈ നോവലിനെ ചിരന്തനമാക്കുന്നു.Write a review on this book!. Write Your Review about മണ്ണ് Other InformationThis book has been viewed by users 2635 times