Book Name in English : Mathathepatti Narayanagurum
മാനവികതയുടെയും ഏകലോക ദർശനത്തിന്റെയും പ്രചാരകനായിരുന്ന നാരായണഗുരുവിന്റെ മതനിരപേക്ഷവും പുരോഗമനാത്മകവുമായ സൂക്തങ്ങളുടെയും സംഭാഷണങ്ങളുടെയും ശേഖരം.
ഗുരുവിന്റെ മതാതീത ദർശനങ്ങളിലേക്ക് വിരൽചൂണ്ടുന്ന ഈ സന്ദേശങ്ങൾ മാറുന്ന ലോകത്തിന് എന്നും വഴികാട്ടിയായിരിക്കും. Write a review on this book!. Write Your Review about മതത്തെപ്പറ്റി ശ്രീനാരയണ ഗുരു Other InformationThis book has been viewed by users 2008 times