Book Name in English : Matharashtravadavum Khilafathum
ഖിലാഫത്, ഖലീഫ എന്നീ സംജഞ്ചകളെ തെറ്റുദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് വ്യാപകമണ്. തീവ്രവാദ പ്രസ്ഥാനങ്ങളാണ് ഈ ശ്രമങ്ങള്‍ക്ക് പിന്നില്‍. ഖലീഫയായി സ്വയം പ്രഖ്യാപിക്കുന്നു, ഖിലാഫതിനായി യുദ്ധം ചെയ്യുന്നു, കൊന്നൊടുക്കുന്നു. ഈ ആശയധാരകളെ വിമര്‍ശനവിധേയമാക്കുകയും ഇസ് ലാമിന്റെ കാഴ്ചപാട് വ്യക്തമാക്കുകയുമാണ് ഈ ഗ്രന്ഥം.ഖിലാഫത്, ഖലീഫ, ഖലീഫയുടെ യോഗ്യതകള്‍, തിരഞ്ഞെടുക്കേ@ രീതി, ഖിലാഫത് നിര്‍ബന്ധമാകുന്നത് ആര്‍ക്ക്, എപ്പോല്‍, മതേതര രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവരുടെയും മറ്റും മുസ് ലിംകളുടെയും ബാധ്യത, വിധികര്‍ത്താവ് അല്ലാഹു മാത്രം എന്നതിന്റെ വിവക്ഷ തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളും വിശ്വവിഖ്യാതരായ പണ്ഡിതന്മാരുടെ ആധികാരിക രചനകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.Write a review on this book!. Write Your Review about മതരാഷ്ട്രവാദവും ഖിലാഫതും Other InformationThis book has been viewed by users 1592 times