Book Name in English : Mahathmaka Cinimakal Mathavimarshana Cinimakal
മതം, മിത്ത്, അനുഷ്‌ഠാനം, ഇന്ത്യൻ തത്വചിന്ത, ചാത്രം. പുരാണങ്ങൾ എന്നിവയാണ് ആഷിഷ് അവികുന്തക്കിന്റെ സിനിമകളുടെ ഉറവിടം. ഇവയെ ഒരുവിഭാഗം മതപുനഃരു ദ്ധാനത്തിന്റെ ഭാഗമായി രാഷ്ട്രീയാവശ്യങ്ങൾക്കായി ഉപ യോഗിക്കുമ്പോൾ മതത്തിനകത്ത് നിന്നുകൊണ്ട് മതത്തെ വിമർശിക്കുന്നു അവികുന്തക്. മുഖ്യധാര, ആർട് സിനിമാ വിഭാഗങ്ങളിൽ നിന്ന് അടിമുടി വ്യത്യസ്‌തമായ ഈ അ വാംഗ്-ഗാർദ് സിനിമകൾ പുതിയ രീതിയിലുള്ള കാഴ്ച ആവശ്യപ്പെട്ടിരുന്നുWrite a review on this book!. Write Your Review about മതാത്മക സിനിമകൾ മതവിമർശന സിനിമകൾ Other InformationThis book has been viewed by users 24 times