Image of Book മതിലുകല്‍
  • Thumbnail image of Book മതിലുകല്‍
  • back image of മതിലുകല്‍

മതിലുകല്‍

Publisher :DC Books
ISBN : 9788171300167
Language :Malayalam
Edition : Nov 2017
Page(s) : 64
Condition : New
4 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Mathilukallll

മതിലുകളില്‍ കഥാകൃത്തിന്റെ ജയില്‍വാസം വര്‍ണനാവിഷയമാകുന്നു. പക്ഷേ, ആ കഥയും പോലീസ് മര്‍ദ്ദനങ്ങളെക്കുറിച്ചോ രാഷ്ട്രീയത്തടവുകാര്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ചോ അല്ല. ആരും എന്നെ തല്ലിയില്ല അദ്ദേഹം എഴുതുന്നു ലോക്കപ്പില്‍ കിടന്ന് ഞാന്‍ കൂറെ പോലീസ് കഥകളെഴുതി. കടലാസും പെന്‍സിലും പോലീസ് ഇന്‍സ്പെക്ടര്‍ തന്നതാണ് . അതുപോലെ തന്നെ ജയിലിനുള്ളില്‍ അന്തരീക്ഷവും അത്ര കഠോരമായിരുന്നില്ല. ഭക്ഷ്ണവും കോഴിമുട്ടയുമുണ്ട്. ചായകുടിക്കാം, ബീഡി വലിക്കാം, വായിക്കാം, അവിടെവച്ച് ബഷീര്‍ ബ്രിഡ്ജ് കളിക്കാന്‍ പഠിച്ചുവത്രെ. പക്ഷേ മതിലുകളും വാതിലുകളും ഉണ്ടായിരുന്നു.
Write a review on this book!.
Write Your Review about മതിലുകല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3167 times

Customers who bought this book also purchased