Book Name in English : Mathamayooram
ഇതും ജീവിതമാണ് എന്ന് ഉറപ്പിച്ചു പറയുന്ന കഥാപരിസരങ്ങൾ.അനുഭവത്തിന്റെ ചൂടും ചൂരും ഉൽകരുതിന്റെ പ്രതിഭലനങ്ങളായി മാറുന്ന കഥകൾ.പെൺകാലം മറുജീവിതത്തിന്റെ അക്ഷരജാലകങ്ങളിലൂടെ നോക്കിക്കാണാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രചനകൾ.വിജയരാജമല്ലികയുടെ ആദ്യകഥാസമാഹാരം Write a review on this book!. Write Your Review about മത്തമയൂരം Other InformationThis book has been viewed by users 62 times