Image of Book മത്സരത്തില്‍ വിജയിക്കുവാ‌ന്‍
  • Thumbnail image of Book മത്സരത്തില്‍ വിജയിക്കുവാ‌ന്‍

മത്സരത്തില്‍ വിജയിക്കുവാ‌ന്‍

ISBN : 9788130007403
Language :Malayalam
Page(s) : 140
Condition : New
no ratings yet, be the first one to rate this !

Book Name in English : Mathsarathil Vijayikkuvan

ആധുനിക ജീവിതത്തില്‍ മത്സരം ഒഴിവാക്കാനാവില്ല. മത്സരം ആരോഗ്യകരമാകണമെന്ന്‌ എല്ലാവരും ആഗ്രഹിക്കുന്നു. ആരോഗ്യകരമായ മത്സരത്തില്‍ വിജയിക്കാന്‍ എന്തെല്ലാം കരുതിയിരിക്കണം? വിദ്യാഭ്യാസം മാത്രം മതിയോ? പോരെന്നാണ്‌ വിദഗ്‌ദ്ധാഭിപ്രായം. ആത്മവിശ്വാസം ആര്‍ജിക്കണം. മത്സരക്ഷമത ഉണ്ടാകണം; അറിവ്‌ പ്രകടിപ്പിക്കാനും കഴിയണം. അതിലേക്കുള്ള വഴി തുറക്കുകയാണ്‌ ഈ കൃതി.
Write a review on this book!.
Write Your Review about മത്സരത്തില്‍ വിജയിക്കുവാ‌ന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1896 times

Customers who bought this book also purchased