Book Name in English : Madhura Nellikka
കുട്ടികളില്‍ നന്മയുള്ളചിന്തകള്‍ ഉണര്‍ത്തുകയും സര്‍ഗ്ഗാദ്മകഭാവനകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന കവിതകള്‍ ഈണത്തില്‍ ചൊല്ലാനും മനപാഠമാക്കാനും കഴിയുന്ന വരികള്‍ ഒറ്റവരിക്ഥകളിലൂടെ ശ്രദ്ധേയനായ ശിഹാബ് പറട്ടിയുടെ ലളിതവും മനോഹരവുമായ കുട്ടിക്കവിതകളുടെ സമാഹാരം
മരമാണ് നമ്മുടെ ജീവന്‍ മരമില്ലാതവുമ്പോള്‍ നാമില്ലാതാവുന്നു.ഭൂമിയുടെ നിലനില്പ്പിന് മരം സമ്രക്ഷിക്കുക ഞാനിതാ പ്രതിജ്ഞയെടുക്കുന്നു എന്നാല്‍ കഴിയുന്നത്ര മരങ്ങള്‍ വച്ചുപിടിപ്പിക്കും സംരക്ഷിക്കും നിങ്ങളും പ്രതിജ്ഞയെടുക്കുക
ഈപുസ്തകം വിറ്റുകിട്ടുന്ന ലാഭം ഞാന്‍ മരം നടാനും മര സംരക്ഷണത്തിനായും വിനിയോഗിക്കുന്നതാണ്Write a review on this book!. Write Your Review about മധുര നെല്ലിക്ക Other InformationThis book has been viewed by users 3455 times