Image of Book മധുര സ്വപ്നങ്ങളും മന്ദഹാസങ്ങളും
  • Thumbnail image of Book മധുര സ്വപ്നങ്ങളും മന്ദഹാസങ്ങളും
  • back image of മധുര സ്വപ്നങ്ങളും മന്ദഹാസങ്ങളും
  • inner page image of മധുര സ്വപ്നങ്ങളും മന്ദഹാസങ്ങളും

മധുര സ്വപ്നങ്ങളും മന്ദഹാസങ്ങളും

ISBN : 9789334351828
Language :Malayalam
Edition : 2025
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 200.00

Book Name in English : Madhura swapnangalum mandahaasangalum

മധുരസ്വ‌പ്നങ്ങളും മന്ദഹാസങ്ങളും എന്ന പുസ്‌തകം വായനാ സുഖമുള്ള (Readability) രചനകളുടെ സമാഹാരമാണ്. കഥ, അനുഭവം യാത്രാവിവരണം എന്നിങ്ങനെ വകുപ്പു തിരിച്ച് അടയാളപ്പെടുത്തേണ്ടത് അല്ലാത്ത രീതിയിലാണ് ഇന്ദുധരന്റെ എഴുത്ത്. ഗഹനങ്ങളായ കാര്യങ്ങളും ലളിതമായി പറയാൻ ഈ എഴുത്തുകാരന് അനായാസമായി സാധിക്കുന്നുണ്ട്.
രസകരവും വിചിത്രവുമായ അനുഭവങ്ങൾ മാത്രമല്ല, വിവിധ ദേശങ്ങളിലെ മനുഷ്യരുടെ ജീവിത രീതികളും ആചാരങ്ങളും ഒക്കെ കഥകളിൽ ഇടം പിടിക്കുന്നുണ്ട്. ഇങ്ങിനെ എഴുതപ്പെട്ടതുകൊണ്ടു് വായന രസനീയവും സമ്പന്നവുമായിത്തീരുന്നു.
Write a review on this book!.
Write Your Review about മധുര സ്വപ്നങ്ങളും മന്ദഹാസങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times