Book Name in English : Madhuram Smaranakalil
കോഴിക്കോടിന്റെ ശില്പികളായകുറെ വ്യക്തികളുടെ നഖചിത്രങ്ങളുമായിട്ടാണ് പി ദാമോദരന്‍ നമ്മുടെ മുന്നില്‍ എത്തുന്നത്. പുതുതലമുറക്ക് അത്രയൊന്നും പരിചിതമല്ലാത്ത, കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ കോഴിക്കോടിന്റെ ശില്പികളായ ശ്രേഷ്ഠവ്യക്തികളുടെ ഓര്‍മ്മകളാണ് മധുരം സ്മരണകളില്‍ അദ്ദേഹം അവതരിപ്പിക്കുന്നത് അക്കൂട്ടത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരുണ്ട്, ഭരണാധികാരികളുണ്ട്, അദ്ധ്യാപകരുണ്ട് കലാകാരന്‍മാരുണ്ട് കവി കളുണ്ട് ഒരു കാര്‍ട്ടൂണിസ്റ്റിന്റെ കൈവിരുതോടെ ദാമോദരന്‍ കോഋയിട്ടിരിക്കുന്ന ചിത്രങ്ങള്‍ മനസ്സില്‍ തട്ടുന്നു കോഴിക്കോടിനെ സ്നേഹിക്കുന്നവരില്‍ ഒരുതരം ഗൃഹാതുരത സൃഷ്ടിക്കുന്നു, അന്വേഷ്ണ മനോഭാവം മണ്‍മറഞ്ഞ വ്യക്തികളോടുള്ള ആദരം, കറയില്ലാത്ത ആത്മാര്‍ഥത- ഇവയാണ് പി ദാമോദരന്‍ വരച്ചെടുക്കുന്ന സ്കെച്ചുകള്‍ക്ക് ജീവന്‍ നല്‍കുന്നത്.Write a review on this book!. Write Your Review about മധുരം സ്മരണകളില്‍ Other InformationThis book has been viewed by users 951 times