Book Name in English : Madhuram
നഴ്സറി - പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ ചൊല്ലാനും ഗ്രഹിക്കാനും പഠിക്കാനും രസിക്കാനും ഉതകുന്ന എണ്ണല്‍പ്പാട്ടുകള്‍ , കഥാഗാനങ്ങള്‍ , അഭിനയഗാനങ്ങള്‍ , കൊച്ചുകവിതകള്‍ എന്നിവയുടെ സമാഹാരമാണ് “മധുരം” കുട്ടികള്‍ക്ക് മിഠായിപോലെ ആസ്വാദ്യമധുരമാണ് ഇതിലെ കവിതകള്‍. ലളിതമായ രചനാശൈലി ഈ കൃതിയുടെ പ്രത്യേകതയാണ് .Write a review on this book!. Write Your Review about മധുരം Other InformationThis book has been viewed by users 2622 times