Book Name in English : Madhuranellikka
’മൂത്തവർ ചൊല്ലും മുതുനെല്ലിക്ക, ആദ്യം കയ്ക്കും, പിന്നെ മധുരിക്കു’മെന്നല്ലേ പഴമൊഴി! ചുറ്റുപാടുകളിലെ കാഴ്ചകളെ കുട്ടിക്കവിതകളാക്കി, കൊച്ചുകൂട്ടുകാർക്കായി അറിവിന്റെയും ആനന്ദത്തിന്റെയും രസം പകരുന്നതും ആദ്യവായനയിൽത്തന്നെ മധുരിക്കുന്നതുമായ ഒരുകൂട്ടം അക്ഷരനെല്ലിക്കകളുമായി ’മധുര നെല്ലിക്ക’. -എം.ടി. പ്രദീപ്കുമാർ (കവി, ഗാനരചയിതാവ്)Write a review on this book!. Write Your Review about മധുരനെല്ലിക്ക Other InformationThis book has been viewed by users 7 times