Image of Book മധുരസ്വപ്നം
  • Thumbnail image of Book മധുരസ്വപ്നം
  • back image of മധുരസ്വപ്നം

മധുരസ്വപ്നം

Publisher :Saindhava Books
ISBN : 9788119397709
Language :Malayalam
Edition : 2024
Page(s) : 72
Condition : New
no ratings yet, be the first one to rate this !

Book Name in English : Madhuraswapnam

വികാരങ്ങളുടെ അതിസാന്ദ്രമായ വിനിമയമാണ് കവിത. ഈണത്തിനു വേണ്ടി കാത്തുനിൽക്കാതെ സ്വേച്ഛാ മാർഗ്ഗം സഞ്ചരിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഒപ്പം ദുരൂഹമായ ബിംബങ്ങളെ സൃഷ്ടിച്ച് വായനക്കാരിൽ നിന്ന് അകന്നുമാറാനും നീസയുടെ കവിതകൾ ശ്രമിക്കുന്നില്ല. വിണ്ടുകീറിയ ജീവിതത്തെ തുന്നിച്ചേർക്കാൻ ശ്രമിക്കുന്ന അനുനയസ്വരത്തിന്റെ സാക്ഷിപത്രമാണ് മധുരസ്വപ്‌പ്നം.
Write a review on this book!.
Write Your Review about മധുരസ്വപ്നം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 144 times

Customers who bought this book also purchased