Book Name in English : Manassinte Bhakshanam
ഒരു യുഗപ്പിറവിക്ക് സ്വാഗതമോതുന്ന സമന്വയത്തിന്റെ സ്നേഹഭാഷ. വിദ്വേഷത്തിന്റെ സ്നേഹഭാഷ. വിദ്വേഷത്തിന്റെ അടിത്തറയിലല്ല , ഈ ലോകം പനിയെണ്ടാതെന്ന തിരിച്ചറിവ്. വിമര്‍ശിക്കുമ്പോഴും ഈര്‍ഷ്യയില്ലാതെ, കലഹിക്കാതെ സൗഹൃദത്തിന്റെ മാനവികഭാഷ മാത്രം. തന്റെതുമാത്രമായ ലോകബോധ്യങ്ങളിലൂടെ വായനക്കാരന് വിശുദ്ധി നിറഞ്ഞ മനസ്സിന്റെ പ്രിയ വിഭാവങ്ങളൊരുക്കുകയാണ് എഴുത്തുകാരി. ഉഷ എസ് നായര്‍Write a review on this book!. Write Your Review about മനസ്സിന്റെ ഭക്ഷണം Other InformationThis book has been viewed by users 1314 times