Book Name in English : Manassum Sareeravum Yogayum
ആവര്‍ത്തനത്തിന്റെ വിരസ്സവങ്മയത്തിനപ്പുറം മനുഷ്യാവബോധത്തെ ചൂഴ്ന്നിറങുന്ന നിരവധി ഒപ്രശ്നകാരണങ്ങളെതുറന്നുകാട്ടുകയും അവയ്ക്കൊക്കെയും സമ്പൂര്‍ണ്ണശാസ്ത്രമായ യോഗയിലൂടെ പരിഹാര നിര്‍ദ്ദേശങ്ങള്‍നല്‍കുന്നു ഡോ സി ജി ശാന്തകുമാര്‍ . അവാസ്തവികതയുടെ മൗഢ്യലോകത്തുനിന്ന് സുഗമജീവിതമഅര്‍ഗ്ഗത്തിലേക്കുള്ള ജീവശരീരത്തിന്റെ ചാക്രികതയെ അടയാളപ്പെടുത്തുന്ന കൃതി.Write a review on this book!. Write Your Review about മനസ്സും ശരീരവും യോഗയും Other InformationThis book has been viewed by users 2690 times