Book Name in English : Maneeshaapanchakam
ശങ്കരാചാര്യവിരചിതമായ മനീഷാപഞ്ചകത്തിന്‍റെ ലളിതവും സര്‍വതലസ്പര്‍ശിയുമായ വ്യാഖ്യാനമാണിത്. മൂലകൃതിയുടെ അര്‍ഥം ഓര്‍മയില്‍ സൂക്ഷിക്കുവാന്‍ ഉപകരിക്കുന്ന മലയാളപദ്യപരിഭാഷയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. മനീഷാപഞ്ചകത്തിന്‍റെ ഒരു പുനര്‍വായന എന്നു വിശേഷിപ്പിക്കാവുന്ന വിധത്തില്‍ കാലാനുസൃതമായ വ്യാഖ്യാനരീതി ഇതില്‍ പിന്തുടര്‍ന്നിട്ടുണ്ടെന്നു മനസ്സിലാക്കാം. വേദാന്തസാരസര്‍വസ്വമായ ഈ കൃതി തത്വാന്വേഷികള്‍ക്കു വെളിച്ചം പകരുകതന്നെ ചെയ്യും.Write a review on this book!. Write Your Review about മനീഷാപഞ്ചകം Other InformationThis book has been viewed by users 17 times