Book Name in English : Manushyanu Oru Aamukham
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവ ലഭിച്ച നോവല്‍.
കല്ലില്‍ കൊത്തിയെടുത്തതുപോലെയുള്ള അനേകം കഥാപാത്രങ്ങള്‍, അത്യന്തം വികാരതീക്ഷ്ണത യുള്ള എത്രയോ ജീവിതമുഹൂര്‍ത്തങ്ങള്‍. എല്ലുറപ്പുള്ള ഭാഷ. അസാധാരണമാം വിധം ചൈതന്യവത്തായ ഇമേജുകള്‍. മനുഷ്യാവസ്ഥയുടെ നാനാമുഖങ്ങളെക്കുറിച്ചുള്ള മൗലിക നിരീക്ഷണങ്ങള്‍ എന്നിങ്ങനെ ഈ നോവലുമായി ആത്മാബന്ധം സ്ഥാപിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ് ... അത്ഭുതകരമായ അളവില്‍ സര്‍ഗ്ഗോര്‍ജ്ജത്തിന്റെ വിനിയോഗം നടന്നിട്ടുള്ള കൃതി.
എന്‍.പ്രഭാകരന്‍(ഭാഷാപോഷിണി)
Write a review on this book!. Write Your Review about മനുഷ്യന് ഒരു ആമുഖം Other InformationThis book has been viewed by users 4961 times