Book Name in English : Manushyaputhranaya Yesu
മനുഷ്യപുത്രനായ യേശു എന്ന കൃതി ഈശ്വരനായ യേശുവിനെയല്ല. മനുഷ്യന്റെ പുത്രനായ യാഥാര്‍ത്ഥത്തിലുള്ള യേശുവിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ്. വേദപുസ്തകത്തില്‍ കണ്ടുശീലിച്ച സൗമൃതമാത്രമുള്ള രക്ഷകനല്ല കരുത്തു സൗന്ദര്യവും എല്ലാമുള്ള തികഞ്ഞ മനുഷ്യനാണ് ജിബ്രാന്റെ യേശു.Write a review on this book!. Write Your Review about മനുഷ്യപുത്രനായ യേശു Other InformationThis book has been viewed by users 1783 times