Book Name in English : Manushyavakasangal
മനുഷ്യാവകാശങ്ങളുടെ വികാസപരിണാമങ്ങള്‍ പ്രതിപാദിക്കുന്ന പ്രഥമമലയാള കൃതി. പതിന്നാലു ലേഖനങ്ങളുടെ സമാഹാരം. സരളവും ആകര്‍ഷകവുമായ ആഖ്യാനം. മനുഷ്യവകാശങ്ങളുടെ വലിയ ലോകത്തിലേയ്ക്കു വാതില്‍ തുറക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about മനുഷ്യാവകാശങ്ങള്‍ Other InformationThis book has been viewed by users 1183 times