Book Name in English : Manusmrithii Volumm 1 - 3
മാനവ ചരിത്രത്തില്‍ സര്‍വ പ്രഥമമായി വ്യവസ്ഥിതവും നിയമ ബന്ധവും നൈതികവും ആദര്‍ശനിഷ്ടവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ പദ്ധതിക്ക് രൂപം നല്‍കിയ വ്യക്തിയാണ് മനു. ആദിമാനവരുടെ ആദ്യപുരുഷനും ആദിധര്‍മശാസ്ത്രകാരനും നിയമ പ്രാണേതാവും, നിയമ ദാതാവും ആദി സമാജരാജ നീതി വ്യവസ്ഥാപകനും ആദിരാജര്‍ഷിയുമായിരുന്നു മനു. പ്രഥമധര്‍മഗുരുവും യജ്ഞ പരമ്പരയുടെ സ്ഥാപകനുമായിരുന്ന ആദ്ദേഹം രചിച്ച ധര്‍മശാസ്ത്രമാണ് ഇന്ന് മനുസ്മൃതിയെന്ന പേരില്‍ നാം അറിയുന്ന പ്രാചീന സ്മൃതിഗ്രന്ഥം. Write a review on this book!. Write Your Review about മനുസ്മൃതി മലയാള ഭാഷയും അമൃതമമമ പ്രക്ഷിപ്താനുശീലന സമീക്ഷ സഹിതം Other InformationThis book has been viewed by users 582 times