Book Name in English : Manogatham
ഒരു രണ്ടുവര്‍ഷത്തെ എഴുത്തുകൂടി ഉണ്ടായിരുന്നെങ്കില്‍ ആ എഴുത്ത് നല്ല രീതിയില്‍ വായനാ ലോകത്തെത്തിയിരുന്നെങ്കില്‍ ജി ഹിരണ്‍ എന്ന പേര് മലയാളത്തിന്റെ സമകാലിക കാവ്യശീലങ്ങളെ ജഡമായ ആവര്‍ത്തനങ്ങളില്‍ നിന്ന് രക്ഷിച്ചെടുത്ത കവിനാമമായി നാം അറിയുമായിരുന്നു.
അത്രയും എത്താന്‍ കഴിഞ്ഞില്ല എങ്കിലും ആ മുന്നൊരുക്കങ്ങള്‍ മാത്രം മതി, ഹിരണിന് വ്യതിരിക്തമായ സ്ഥാനം കവികള്‍ക്കിടയില്‍ ലഭിക്കാന്‍. Write a review on this book!. Write Your Review about മനോഗതം Other InformationThis book has been viewed by users 2751 times