Book Name in English : Manthrasiditantram
അത്ഭുതസ്തബ്ദനാക്കുക്’ എന്ന പ്രയോഗം ഒരു ’ക്ലീഷേയാണെന്നറിയാം. ഫലമായ മന്ത്രസിദ്ധി തന്ത്രം’
എന്ന ബഹരഗ്രന്ഥത്തെക്കുറിച്ചു പറയുമ്പോൾ അടുരസനാക്കുക തന്നെ ചെയ്‌തിരിക്കുന്നു. ഒരു കാര്യം ഞാൻ സത്യം സത്യമായിട്ടു പറയുന്നു.
ഇതുപോലൊരു ഗ്രന്ഥം ഈ വിഷയത്തിൽ മലയാള ഭാഷയിൽ ഉണ്ടായിട്ടില്ല. ഒട്ടേറെ മന്ത്ര തന്ത്ര ഗ്രന്ഥങ്ങൽ മലയാളത്തിൽ
പ്രസിവിക്യതമായിട്ടുണ്ടെങ്കിലും എൻസൈക്ലോപീഡിക് എന്നു വിശേഷിപ്പി ക്കാവുന്ന വിശ്വവിജ്ഞാനകോശ നഭാവമുള്ള
മന്ത്രതന്ത്രനേരം ഇതാദ്യാണ് സംസ്കൃതത്തിലും മലയാളത്തിലും തമിഴിലുമൊക്കെയായി അനേകം മന്ത്ര. തന്ത്ര ഗ്രന്ഥങ്ങൾ കൊയോടെ
പരിശോധിക്കുകയും അവ ത്യാജ്യഗ്രാഹ ബുദ്ധിയോടെ തിരഞ്ഞെടുക്കുകയും ചെയ്യാൻ ഋഷിതുല്യനായ ഒരു വ്യക്തിക്കേ കഴിയൂ.
ജാരിഷം, താത്രികം മോനം, പാരമ്പെചികിത്സ തുടങ്ങിയ വിഷയ ങ്ങളിൽ അനാധമായ ജ്ഞാനവും പ്രായോഗിക പരിചയവുമുള്ള
ഒരു വ്യക്തിയെന്ന നിലയിൽ കേരളത്തിനകത്തും പുറത്തും പ്രശസ്‌തനാണ് ശ്രീ. ജനാർദ്ദനക്കുറുപ്പ്. ആ നിലയ്ക്കു നോക്കുമ്പോൾ
ഇതദ്ദേഹത്തിൻ്റെ ഒരു സ്വാഭാവിക സഭാവന മാത്രമാണ്.
Write a review on this book!. Write Your Review about മന്ത്രസിദ്ധിതന്ത്രം Other InformationThis book has been viewed by users 17 times