Image of Book മന്ത്രാർത്ഥപ്രകാശിക
  • Thumbnail image of Book മന്ത്രാർത്ഥപ്രകാശിക
  • back image of മന്ത്രാർത്ഥപ്രകാശിക

മന്ത്രാർത്ഥപ്രകാശിക

ISBN : 9780000151643
Language :Malayalam
Edition : 2012
Page(s) : 96
Condition : New
no ratings yet, be the first one to rate this !

Book Name in English : Manthrarthaprakasika

കൃച്ഛ്റവും സുദീർഘവുമായ തപസ്സുകൊണ്ട് ജ്ഞാനചക്ഷു സ്സിനെ സൂക്ഷ്‌മവും വികസ്വരവുമാക്കിയെടുത്ത “
ഭാരതവർഷ ത്തിലെ പൂർവ്വരാമൃഷീന്ദ്രന്മാർ“ തങ്ങളുടെ ഉൾക്കാഴ്‌ചകൊണ്ട് കണ്ടെത്തിയ ദാർശനികസത്യങ്ങളാണ് വേദങ്ങൾ.
വേദങ്ങ ളിൽനിന്നും ഭിന്നമായി ഭാരതീയ സംസ്‌കാരത്തേയോ, ജീവിത ദർശനത്തേയോ, ആചാരസംഹിതയേയോ, ലൗകികമായ
കർമ്മ പദ്ധതിയേപ്പോലുമോ ചിന്തിയ്ക്കുവാൻ സാദ്ധ്യമല്ലതന്നെ. ശ്രീശ ങ്കരഭഗവൽപാദർ മുതൽ ഭഗവദ്വിവേകാനന്ദനും രാധാക് ഷ്ണനും
വരെയുള്ള ദാർശനികകേസരികൾ യാതൊരു അദ്ധ്യാ ത്മികവിദ്യയെ പ്രപഞ്ചനം ചെയ്‌തുവോ, അതിൻ്റെ ആത്യന്തിക മായ പ്രഭവസ്ഥാനം തന്നേയാണ് വേദങ്ങൾ.
അതിവിശിഷ്‌ടമായ സായണഭാഷ്യത്തെ പ്രായേണ അവലം ബിച്ച് പരമപ്രധാനങ്ങളായ ഏതാനും സൂക്തങ്ങളേയും മന്ത്രങ്ങ ളേയും വിശദമായി വ്യാഖ്യാനിയ്ക്കുന്ന
ഒരു ഗ്രന്ഥതല്ലജമത്രെ കോടനാട് നാരായണൻ നമ്പൂതിരിപ്പാട് നിർമ്മിച്ച “മന്ത്രാർത്ഥപ്ര കാശിക” കേവലം സാരാർത്ഥംമാത്രം കൊടുത്ത് “ശ്ലോകത്തിൽ
കഴിയ്ക്കാതെ“ സായണഭാഷ്യവും അന്വയാദികൃച്ഛ്റവും സുദീർഘവുമായ തപസ്സുകൊണ്ട് ജ്ഞാനചക്ഷു സ്സിനെ സൂക്ഷ്‌മവും വികസ്വരവുമാക്കിയെടുത്ത “
ഭാരതവർഷ ത്തിലെ പൂർവ്വരാമൃഷീന്ദ്രന്മാർ“ തങ്ങളുടെ ഉൾക്കാഴ്‌ചകൊണ്ട് കണ്ടെത്തിയ ദാർശനികസത്യങ്ങളാണ് വേദങ്ങൾ.
വേദങ്ങ ളിൽനിന്നും ഭിന്നമായി ഭാരതീയ സംസ്‌കാരത്തേയോ, ജീവിത ദർശനത്തേയോ, ആചാരസംഹിതയേയോ, ലൗകികമായ
കർമ്മ പദ്ധതിയേപ്പോലുമോ ചിന്തിയ്ക്കുവാൻ സാദ്ധ്യമല്ലതന്നെ. ശ്രീശ ങ്കരഭഗവൽപാദർ മുതൽ ഭഗവദ്വിവേകാനന്ദനും രാധാക് ഷ്ണനും
വരെയുള്ള ദാർശനികകേസരികൾ യാതൊരു അദ്ധ്യാ ത്മികവിദ്യയെ പ്രപഞ്ചനം ചെയ്‌തുവോ, അതിൻ്റെ ആത്യന്തിക മായ പ്രഭവസ്ഥാനം തന്നേയാണ് വേദങ്ങൾ.
അതിവിശിഷ്‌ടമായ സായണഭാഷ്യത്തെ പ്രായേണ അവലം ബിച്ച് പരമപ്രധാനങ്ങളായ ഏതാനും സൂക്തങ്ങളേയും മന്ത്രങ്ങ ളേയും വിശദമായി വ്യാഖ്യാനിയ്ക്കുന്ന
ഒരു ഗ്രന്ഥതല്ലജമത്രെ കോടനാട് നാരായണൻ നമ്പൂതിരിപ്പാട് നിർമ്മിച്ച “മന്ത്രാർത്ഥപ്ര കാശിക” കേവലം സാരാർത്ഥംമാത്രം കൊടുത്ത് “ശ്ലോകത്തിൽ
കഴിയ്ക്കാതെ“ സായണഭാഷ്യവും അന്വയാദികളും മറ്റും നൽകിയത് അത്യന്തം സമുചിതവും ശ്ലാഘ്യവുമായിട്ടുണ്ട്. സംസ്കൃതാനഭിജ്ഞരായ ആസ്തികജനങ്ങൾക്ക്
ഈ വൈദിക പ്രവേശകൻ ചെയ്‌തിരിക്കുന്ന ഉപകാരം അതിമഹത്താണെന്ന് നിസ്സന്ദേശം പറയാവുന്നതാണ്. അപ്രഹതമായ ഒരു നവ്യസ രണി വെട്ടിത്തെളിയിക്കുന്ന
ഈ ഉൽകൃഷ്‌ടഗ്രന്ഥത്തെ ആസ്‌തി കജനങ്ങൾ സാനന്ദം സ്വാഗതം ചെയ്യാതിരിയ്ക്കയില്ല.ളും മറ്റും നൽകിയത് അത്യന്തം സമുചിതവും ശ്ലാഘ്യവുമായിട്ടുണ്ട്. സംസ്കൃതാനഭിജ്ഞരായ ആസ്തികജനങ്ങൾക്ക്
ഈ വൈദിക പ്രവേശകൻ ചെയ്‌തിരിക്കുന്ന ഉപകാരം അതിമഹത്താണെന്ന് നിസ്സന്ദേശം പറയാവുന്നതാണ്. അപ്രഹതമായ ഒരു നവ്യസ രണി വെട്ടിത്തെളിയിക്കുന്ന
ഈ ഉൽകൃഷ്‌ടഗ്രന്ഥത്തെ ആസ്‌തി കജനങ്ങൾ സാനന്ദം സ്വാഗതം ചെയ്യാതിരിയ്ക്കയില്ല.
Write a review on this book!.
Write Your Review about മന്ത്രാർത്ഥപ്രകാശിക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 20 times