Image of Book മന്വന്തരം
  • Thumbnail image of Book മന്വന്തരം
  • back image of മന്വന്തരം

മന്വന്തരം

Publisher :DC Books
ISBN : 9789364873147
Language :Malayalam
Edition : 2025
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Manwantharam

എഴുപത്തിയൊന്ന് ചതുർയുഗങ്ങൾചേരുന്ന വൈവസ്വത മന്വന്തരത്തിന് അവസാനം കുറിക്കുന്ന പൗർണ്ണമി... ആ പൗർണ്ണമി രാവ് സുപ്രധാനമായ പല തുടക്കങ്ങൾക്കും ഒടുക്കങ്ങൾക്കും സാക്ഷിയാണ്.
പുതിയ മനുവിൻറെ സ്ഥാനാരോഹണവും പൂർവ്വികസമ്പത്തിന്റെ സംരക്ഷണവും ജന്മനിയോഗമായുള്ള അഗ്നിശർമ്മൻ തൻ്റെ കർത്തവ്യങ്ങളുമായി മുന്നേറുമ്പോൾ ദുഷ്ടശക്തികളും കളം നിറഞ്ഞാടാനൊരുങ്ങുന്നു. പാടഗിരിയിലെ കൊലപാതകവും നിളാവതിയുടെ ഗ്രന്ഥവുമെല്ലാം ഈ കഥയുടെ കുരുക്കിലകപ്പെടുന്നു.
നന്മതിന്മകളുടെ ഈ കുരുക്ഷേത്രഭൂമിയിൽ ആര് വാഴും, ആര് വീഴും എന്നത് വിധിഹിതം.
Write a review on this book!.
Write Your Review about മന്വന്തരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 21 times