Image of Book മമ്മൂട്ടി അഭ്രപാളിയിലെ ഇതിഹാസം
  • Thumbnail image of Book മമ്മൂട്ടി അഭ്രപാളിയിലെ ഇതിഹാസം
  • back image of മമ്മൂട്ടി അഭ്രപാളിയിലെ ഇതിഹാസം

മമ്മൂട്ടി അഭ്രപാളിയിലെ ഇതിഹാസം

ISBN : 9789357422956
Language :Malayalam
Edition : 2024
Page(s) : 252
Condition : New
no ratings yet, be the first one to rate this !

Book Name in English : Mammootty Abhrapaliyile Ithihasam

മമ്മൂട്ടി അഭ്രപാളിയിലെ ഇതിഹാസം by ടോണി ചിറ്റേട്ടുകളം

വിശേഷണങ്ങളും പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത മലയാളിയുടെ ‘നടനേതിഹാസ്ത്തിന്റെ വർണദളങ്ങൾ’ അനാവരണം ചെയ്യുന്ന കൃതി. മമ്മൂട്ടി എന്ന ഇതിഹാസതുല്യനായ മഹാനടനെ വീണ്ടും വീണ്ടും അഭിമാനത്തോടെ നെഞ്ചേറ്റി ലാളിക്കാൻ ഈ കൃതി നിങ്ങളെ സഹായിക്കും . ഇത് ഒരു പഠനഗ്രന്ഥമല്ല; മറിച്ച്, ആസ്വാദനത്തിന്റെ അഭ്രപാളികളിൽ ചിരിയും സങ്കടവും ചിന്തയും വിസ്മയവും നിറച്ച താരത്തെ പിന്തുടർന്നുള്ള ഒരു യാത്രയാണ്. ജീവിതരേഖയും പതിനെട്ട് ക്ലാസിക് ചിത്രങ്ങളുടെ പരിച്ഛേദവും പുരസ്കാരവിശേഷങ്ങളും പുസ്തകത്തെ സവിശേഷമാക്കുന്നു. ഒപ്പം, മമ്മൂട്ടി അഭിനയിച്ച 422 ചലച്ചിത്രങ്ങളുടേയും അതിലെ കഥാപാത്രങ്ങളുടേയും പേരുവിവരങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്. ചലച്ചിത്രപ്രേമികൾക്കും പ്രിയപ്പെട്ട വായനക്കാർക്കും ഏറെ വിലപ്പെട്ട ഒരു റെഫറൻസ് ഗ്രന്ഥവുമായിരിക്കും ഈ കൃതി.
Write a review on this book!.
Write Your Review about മമ്മൂട്ടി അഭ്രപാളിയിലെ ഇതിഹാസം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 89 times