Book Name in English : Marakkuthira
ലോകപ്രശസ്ഥങ്ങളായ 18 ചൈനീസ് കഥകളുടെ സമാഹാരം . കഥക്ല്കൊണ്ട് എങ്ങനെ കാല പ്രവാഹത്തെ സദാചാര സുന്ദരമാക്കാം എന്നതിന്റെ അനശ്വരമായ ഉദാഹരണങ്ങളാണ് ലോകത്തെവിടെയുമുള്ള നാടോടിക്കഥകള്‍ . ഈ കഥകളില്‍ മനുഷ്യ ജീവിതത്തിന്റെ ഇരുളും വെളിച്ചവും ഒരു ചിത്രകമ്പളത്തിലെ സ്വപ്നരൂപങ്ങളെന്നതുപോലെ ചേതോഹരമായി വരച്ചിരിക്കുന്നു . മനുഷ്യ ഭാവനയെ മഹത്വപ്പെടുത്തുന്ന ഈ കഥകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പരിഭാഷപ്പെടുത്തിയിരിക്കുന്നത് പ്രശസ്ഥ മലയാള കവി പി പി രാമചന്ദ്രനാണെന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്.Write a review on this book!. Write Your Review about മരക്കുതിര Other InformationThis book has been viewed by users 1987 times