Book Name in English : Marana Mudra
മരണം ഒരു കൂടുമാറ്റമാണ്. നശ്വരമായ ശരീരം വെടിഞ്ഞ് കുറച്ചുകൂടി വലിയ പ്രപഞ്ചശരീരത്തിലേക്കുള്ള ആത്മാവിന്റെ കൂടുമാറ്റം. കാമ ക്രോധ ലോഭ മോഹാദികളുടെ തുടര്‍ച്ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മനുഷ്യജീവിതം മരണത്തോടെ പാരതന്ത്ര്യത്തില്‍ നിന്നും മുക്തിപ്രാപിച്ച് തന്റെ ഇഷ്‌ടശരീരത്തെ പ്രാപിക്കാനുള്ള പ്രയാണമാരംഭിക്കുന്നു
Write a review on this book!. Write Your Review about മരണ മുദ്ര Other InformationThis book has been viewed by users 2008 times