Book Name in English : Maranathinte Moonnu Aayudhangal
ഷെർലക് ഹോംസിനോട് കിടപിടിക്കുന്ന, കത്തോലിക്കാ പുരോഹിതനും കുറ്റാന്വേഷകനുമായ ഫാദർ ബ്രൗൺ നായക കഥപാത്രമാകുന്ന ആദ്യ സമാഹാരം. ജി. കെ. ചെസ്റ്റർറ്റൻ എന്ന അതുല്യപ്രതിഭയുടെ രചനാവിലാസവും കൂർമ്മബുദ്ധിയും വെളിവാകുന്ന കൃതി.എക്കാലത്തെയും മികച്ച ക്രൈം രചനകളിലൊന്ന്.Write a review on this book!. Write Your Review about മരണത്തിന്റെ ആയുധങ്ങള്‍ Other InformationThis book has been viewed by users 457 times