Book Name in English : Maranamenna Vathilinappuram
മെഴുകുതിരി പോലെയാണ് ജീവിതം. കത്തിച്ചുവെച്ചതു മുതല്‍ അതെരിയുന്നു. ഒടുവില്‍ മെഴുകും തിരിയും അവസാനിക്കുന്നു. മരണവുമായി രമ്യതയിലെത്തുക. ഒരു തമാശപോലെ അതറിയുക. മരണം സ്വന്തമാണ്. ഒരു പിച്ചിപ്പൂവിന്‍റെ സുഗന്ധംപോലെ. അതിനെ ഒരു തലയോട്ടി ആക്കരുതേ. അഗാധ ജലാശയത്തിലെ തെളിഞ്ഞ നീരുറവപോലെ യതിയുടെ വാക്കുകള്‍ ഉണര്‍ത്തു പാട്ടു കളാകുന്നു.Write a review on this book!. Write Your Review about മരണമെന്ന വാതിലിനപ്പുറം Other InformationThis book has been viewed by users 7219 times