Book Name in English : Marumakal
വൈയക്തികാസക്തികളുടെ ഇരുള്‍ മുറികളില്‍ നിന്നും സാമൂഹ്യപരതയുടെ ഉച്ചവെയിലിലേക്ക് മലയാള നോവലുകളെ ആനയിച്ച ചെറുകാടിന്റെ പ്രശസ്ത കൃതി. നാടവാഴിത്തത്തിന്റെ തകര്‍ച്ചയും അതു സ്രഷ്ടിച്ച സാമൂഹ്യസാഹചര്യങ്ങളും ആവിഷ്കരിക്കുന്ന നോവല്‍.Write a review on this book!. Write Your Review about മരുമകള്‍ Other InformationThis book has been viewed by users 3489 times