Book Name in English : Maryaadaramante Nyaaya Vidhikal
ആന്ധ്രയിലെ ഒരുഗ്രാമത്തില്‍ ഗോലി കളിച്ചുനടന്ന രാമനെന്ന സാഅധാരണബാലന്‍ കൊട്ടാരം ന്യായാധിപനാവുന്നു നീതിയുടെ പക്ഷത്ത് നിലകൊണ്ട അദ്ദേഹം മര്യാദ രാമനായി അറിയപ്പെട്ടു ജനങ്ങളുടെ തര്‍ക്കങ്ങളില്‍ അദ്ദേഹം യുക്തിപൂര്‍വ്വം നടത്തുന്ന ഇടപെടലുകള്‍ അറിവും മധുരവും പകരുന്ന രസനീയ കഥളായി പുനര്‍ജ്ജനിക്കുന്നു
110 ഓളം ബാലസാഹിത്യകൃതികള്‍ രചിച്ച ഡോ കെ ശ്രീകുമാറിന്റെ സ്വതന്ത്ര പുനരാഖ്യാനംWrite a review on this book!. Write Your Review about മര്യാദരാമന്റെ ന്യായവിധികള്‍ Other InformationThis book has been viewed by users 1647 times