Image of Book മറക്കാത്ത മുഖങ്ങൾ മരിക്കാത്ത ഓർമകൾ
  • Thumbnail image of Book മറക്കാത്ത മുഖങ്ങൾ മരിക്കാത്ത ഓർമകൾ
  • back image of മറക്കാത്ത മുഖങ്ങൾ മരിക്കാത്ത ഓർമകൾ

മറക്കാത്ത മുഖങ്ങൾ മരിക്കാത്ത ഓർമകൾ

ISBN : 9789357425049
Language :Malayalam
Edition : 2024
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 340.00
Rs 323.00

Book Name in English : Marakkaatha Mukhangal Marikkaatha Ormakal

രാഷ്ട്രീയ, സാഹിത്യ, ചലച്ചിത്ര മേഖലകളിൽ തിളങ്ങി നിൽക്കുകയും കേരളീയ പൊതുജീവിതത്തിൽ അഗാധമായ സ്വാധീനം ചെലുത്തുകയും ചെയ്‌ത വ്യക്തി പ്രഭാവങ്ങളെ അടുത്തറിയാനുള്ള ശ്രമമാണ് ’മറക്കാത്ത മുഖങ്ങൾ മരിക്കാത്ത ഓർമകൾ

ജനമനസ്സുകളിൽ ഇടം നേടിയ രാഷ്ട്രീയ, സാഹിത്യ. ചലച്ചിത്ര നായകരെ അവരുടെ ഭാര്യമാരും മക്കളും ഓർത്തെടുക്കുന്നു.

ഒരു മനുഷ്യന്റെ ജീവിതത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നൊരാൾ, ആ വ്യക്തിയുടെ ജീവിതം പറയുന്ന അഭിമുഖ പരമ്പരകൾ മലയാളത്തിൽ അത്ര സർവ്വ സാധാരണമല്ല. അതു കൊണ്ടുതന്നെ ഈ പുസ്‌തകം പ്രസിദ്ധീകരണ രംഗത്ത് ഒരു പുതിയ ചുവടു വെയ്‌പായിരിക്കും.
Write a review on this book!.
Write Your Review about മറക്കാത്ത മുഖങ്ങൾ മരിക്കാത്ത ഓർമകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 41 times