Book Name in English : Marannu vacha Kutakal
പാടത്തെ പുല്‍ക്കൊടി ചൊല്ലി;
മഴയേ, മഴയേ, ഭാരം എളുതായൊരു
തുള്ളി തന്നാല്‍ മതിയേ…
“ആത്മഗതങ്ങളും നിരീക്ഷണങ്ങളും സംഭാഷണശകലങ്ങളും
ഒക്കെച്ചേര്‍ന്ന് നിത്യജീവിതത്തിന്റെ (നീണ്ട ജീവിതത്തിന്റെയും) മഴയിലൂടെയാണ് ഈ പുസ്തകത്തിലെ കവിതകളുടെ വരവ്. തരളതയും ആക്ഷേപവും ആശങ്കകളും അയവുകളും ചേര്‍ന്ന് സംഭവിക്കുന്നവ. അവയ്ക്ക് പല കൌതുകങ്ങളാണ്.
മഴയില്‍ കളിക്കുന്ന കുട്ടികളുടേതു പോലെ അതിന്റെ മിടുക്കുകളും ദൌര്‍ബല്യങ്ങളും പലതാണ്.”
അവതാരികയില്‍ അനിത തമ്പി
മഴ പോലെ തുടരുന്ന, ചിതറുന്ന ഒരവസ്തയെ വ്യവസ്തയില്ലാതെ പിടിച്ചെടുക്കുവാന്‍ ഒരു ശ്രമം.Write a review on this book!. Write Your Review about മറന്നുവച്ചകുടകള്‍ Other InformationThis book has been viewed by users 1157 times