Image of Book മറയില്ലാതെ
  • Thumbnail image of Book മറയില്ലാതെ

മറയില്ലാതെ

Language :Malayalam
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Marayillathe

കേരളത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം വളര്‍ന്ന മാതാ അമൃതാനന്ദമയി, സുകുമാര്‍ അഴീക്കോട്, യേശുദാസ്, ശ്രീവിദ്യ, കെ.എം.മാത്യു, ശശികുമാര്‍ എന്നീ വലിയ മലയാളികളുടെ വിചാരങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും കൈരളി ടെലിവിഷന്റെ മേധാവിയുമായ ജോണ്‍ ബ്രിട്ടാസ്, കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന ഭക്വസ്റ്റ്യന്‍ ടൈം’ എന്ന സംഭാഷണ പരമ്പരയില്‍ പ്രത്യക്ഷപ്പെട്ട അഭിമുഖങ്ങളുടെ ലിഖിതരൂപം.
Write a review on this book!.
Write Your Review about മറയില്ലാതെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1217 times