Book Name in English : Mariman Kanni
മലയാളത്തില്‍ അത്ര പരിചയമല്ലാത്ത രീതിയില്‍ അജ്ഞാതകര്‍മാവായ ഒരു പ്രാചീനകവിയുടെ ഹൃദയയാന്തരാളത്തെ തുറന്നുകാട്ടുന്നതില്‍ ഏറെ വിജയിച്ച ഒരു നൂതനപരീക്ഷണകൃതിയാണ് ശ്രീ. വിനയകുമാറിന്റെ മറിമാന്‍കണ്ണി. തന്റെ വാക്കുകള്‍കൊണ്ട് കവി തന്നെത്തന്നെ ആവിഷ്‌ക്കരിക്കുന്ന മികച്ച സങ്കേതമാണ് നാടകകര്‍ത്താവ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
Write a review on this book!. Write Your Review about മറിമാന്‍കണ്ണി Other InformationThis book has been viewed by users 1306 times