Book Name in English : Marian Canteen
മദ്യവും പ്രണയവും ചിലപ്പോള്‍ ഒരുപോലെയാണ് . ലഹരിയുടെ നുരയും പതയും ചിലപ്പോള്‍ രണ്ടിനെയും മനുഷ്യനില്‍ വലിയ സ്വാധീനം ചെലുത്തും . മറൈന്‍ കാന്റീനില്‍ നുരഞ്ഞുപൊന്തുന്ന മദ്യത്തിന്റെയും രതിയുടെയും ഇടയില്‍ പിടയുന്ന യൗവനത്തിന്റെ ചൂട് പ്രണയത്തിന്റെ തണലില്‍ ഊതിക്കെടുത്തുകയാണ് ഇവിടെ സുസ്‌മേഷ് ചന്ത്രോത്ത് എന്ന എഴുത്തുകാരന്‍ . സുസ്‌മേഷ് ചന്ത്രോത്തിന്റെ മറൈന്‍ കാന്റീന്‍ എന്ന നോവല്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ .Write a review on this book!. Write Your Review about മറൈന്‍ കാന്റീന്‍ Other InformationThis book has been viewed by users 2114 times