Book Name in English : Malabar Kalapam
മാതൃഭൂമി സ്ഥാപക മാനേജിംഗ് ഡയറക്ടറും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവും ഗദ്യകാരനുമായ മാധവന്‍നായര്‍ എഴുതിയ ചരിത്രരേഖ. 1921ലെ മലബാര്‍ലഹളയുടെ ഒരു വിശദചരിത്രം ഇനിയും പുറത്തുവന്നിട്ടുണ്ടെന്നു പറയുവാന്‍ തരമില്ല. ലഹള കഴിഞ്ഞ് അധികം താമസിയാതെ കെ.മാധവന്‍നായര്‍ എഴുതിയതാണ് ഈ ഗ്രന്ഥം.reviewed by Abinesh
Date Added: Friday 25 Sep 2020
സത്യസന്ധമായ വിവരണം. കാലം അധികം ആകുന്നതിനു മുന്‍പു ആയ കാരണമാകും. Political correctness വേണ്ട വിധം കടന്നു കൂടിയിട്ടല്ല. ക്രൂരത നാണിക്കുന്ന ഒരു കാലഘട്ടത്തിൽ കൂടി കടന്നു പോയ ഓരു ര്ന്യൂനപക്ഷതിന്റെ അതിജീവനം എത്ര ഭീകര ആയിരുന്നിരിക്കണം.
Rating: [5 of 5 Stars!]
Write Your Review about മലബാര്‍ കലാപം Other InformationThis book has been viewed by users 11824 times