Book Name in English : Malabar Patanangal Samoothiri Nadu
മധ്യകാല കേരളചരിത്രം വിവരിക്കുന്ന ഈ ഗ്രന്ഥത്തിന് അഞ്ചു ഭാഗങ്ങളുണ്ട് ആദ്യത്തെ അഞ്ചു ഭാഗങ്ങളുണ്ട്. ആദ്യത്തെ അഞ്ചധ്യായങ്ങള്‍ നാമപഠനത്തിലുന്നിയുള്ള കേരളത്തിന്റെ ദേശസംസ്കൃതിയുടെ പഠനമാണ്, കോഴിക്കോട്ടെ ഇരുന്നൂറില്‍പ്പരം ദേശങ്ങളുടെ സൂക്ഷ്മാപഗ്രഥനത്തിലൂടെ മലയാളനാടിന്റെ സവിശേഷാവസ്ഥകള്‍ നിര്‍ധാരണം ചെയ്യുന്നു.Write a review on this book!. Write Your Review about മലബാര്‍ പഠനങ്ങള്‍ സാമൂതിരിനാട് Other InformationThis book has been viewed by users 2802 times