Image of Book മലബാര്‍ മുതല്‍ ഇസ്തംബൂള്‍ വരെ
  • Thumbnail image of Book മലബാര്‍ മുതല്‍ ഇസ്തംബൂള്‍ വരെ
  • back image of മലബാര്‍ മുതല്‍ ഇസ്തംബൂള്‍ വരെ

മലബാര്‍ മുതല്‍ ഇസ്തംബൂള്‍ വരെ

ISBN : 9789393016096
Language :Malayalam
Edition : 2021
Page(s) : 140
Condition : New
no ratings yet, be the first one to rate this !

Book Name in English : Malabar Muthal Isthambool Vare

പത്തൊൻപതാം നൂറ്റാണ്ടിൽ മലബാറിലെ ബ്രിട്ടീഷ് അധിനിവേശ ശക്തികളോട് നേർക്കുനേർ പോരാട്ടം നടത്തിയതിനാൽ നാടുകടത്തപ്പെട്ട മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ പിൽക്കാല അറബ്- ഓട്ടോമൻ രാഷ്ട്രീയ ധൈഷണിക ജീവചരിത്രം മലയാളത്തിൽ ആദ്യമായി സമ്പൂർണ്ണമായി രേഖപ്പെടുത്തുന്നു.
മലബാർ മുതൽ ഇസ്തംബൂൾ വരെയുള്ള അദ്ദേഹത്തിന്റെ ബൃഹത്തായ ജീവിതം സമഗ്രമായി രേഖപ്പെടുത്തുന്ന പുസ്തകം.
Write a review on this book!.
Write Your Review about മലബാര്‍ മുതല്‍ ഇസ്തംബൂള്‍ വരെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 739 times

Customers who bought this book also purchased