Book Name in English : Malabarinte Ormaathuduppukal
മഹത്തായ ചരിത്രമുള്ള മലബാറിന്റെ പോയകാലസംഭവങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണീഗ്രന്ഥം.പെരുമാളില്‍ തുടങ്ങി വള്ളുവക്കോനാതിരി,കോലത്തിരി സാമൂതിരി,മൈസൂര്‍സുല്‍ത്താന്‍ എന്നിവരുടെ പ്രധാനപ്പെട്ട ചരിത്രസംഭവങ്ങലിലേയ്ക്ക് ഈ കൃതി വായനക്കാരെ നയിക്കുന്നു.Write a review on this book!. Write Your Review about മലബാറിന്റെ ഓര്‍മ്മത്തുടുപ്പുകള്‍ Other InformationThis book has been viewed by users 2161 times