Book Name in English : Malabarile Mappila Theyyangal
ഉന്നതകുലജാതരായനമ്പൂരിമാര്‍ മുതല്‍ അധസ്ഥിതസമൂഹമായ പുലയര്‍ വരെ അവരുടെ ആരാധനാകേന്ദ്രമായ തെയ്യക്കാവില്‍ കുലദേവതാ പൂജയ്ക്കൊപ്പം മുസ്ലീം തെയ്യങ്ങളേയും കെട്ടിയാടിച്ച് പ്രീതി നേടുന്നുണ്ട്. ഈതെയ്യങ്ങള്‍ക്ക് , ഹൈന്ദവാരാധനാമൂര്‍ത്തികളുമായുള്ള ബന്ധമോ ഈ മൂര്‍ത്തികളുടെ ആരാധകരുമായോ അടുത്ത സ്നേഹ വൈരാഗ്യങ്ങളോ ഉണ്ടായിരുന്ന മുസ്ലീം വംശജരുടെ കഥയാണ് പറയാനുള്ളത് . കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലകളിലെ മാപ്പിള [ മുസ്ലീം ] തെയ്യങ്ങളുടെ ഐതിഹ്യ കഥകള്‍ മതവിരുദ്ധ മനോഭാവങ്ങള്‍ പടരുന്ന വര്‍ത്തമാന കാലത്തിന് ധന്യമായ സാരോപദേശങ്ങളാണ് പകരുന്നത് .
Write a review on this book!. Write Your Review about മലബാറിലെ മാപ്പിളത്തെയ്യങ്ങള്‍ Other InformationThis book has been viewed by users 2215 times