Image of Book മലമുകളിലെ മരം ഒറ്റയ്ക്കാണ്
  • Thumbnail image of Book മലമുകളിലെ മരം ഒറ്റയ്ക്കാണ്
  • back image of മലമുകളിലെ മരം ഒറ്റയ്ക്കാണ്

മലമുകളിലെ മരം ഒറ്റയ്ക്കാണ്

Publisher :Kairali Books
ISBN : 9789349727403
Language :Malayalam
Edition : 2022
Page(s) : 54
Condition : New
5 out of 5 rating, based on 4 review(s)

Book Name in English : Malamukalile Maram Ottaykkanu

ഇരുപത്തിയഞ്ചുകവിതകളും ഇരുപത്തിയഞ്ച് അനുഭവങ്ങളാണ്. ഓരോ കവിതയും ഓരോ ആശ്വാസതലങ്ങളാണ്. അവസാനത്തെ കവിത ‘സ്വസ്തി’യിലൂടെ കവിതയെ ധ്യാനത്തിലേക്കു കൊണ്ടുപോകുന്നു. ”കാലും നടുവും നിവർത്തി ബോധം കിടന്നുറങ്ങട്ടെ.” ”ധ്യാനിക്കാൻ വിളക്കുമാടങ്ങൾ കാട്ടിത്തന്നവരോട് എന്റെ ധ്യാനമാണിത്, സ്വസ്തിയും മറ്റൊന്നല്ല.” എന്ന് എൽസ നീലിമ മാത്യു പാടുമ്പോൾ ദയാബായിയുടെ കവിതകൾ പോലെ മലയാളത്തിലെ ഒരു കൊച്ചു കോകിലമായി നമുക്കവരുടെ പാട്ടുകേട്ടു കൊണ്ടേയിരിക്കാം.
Write a review on this book!.
Write Your Review about മലമുകളിലെ മരം ഒറ്റയ്ക്കാണ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 729 times